ഞാന്‍ ഷാഫി , ഇങ്ങു കേരളത്തിനകത്തെ പാലക്കാടിലെ തത്തമംഗലത്തില്‍ വസിക്കുന്ന ഒരു മലയാളി . അല്പം കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി തലയിലും ഇത്തിരി നവോത്ഥാന ചിന്ത മനസ്സിലും കൊണ്ട് നടക്കുന്ന ഒരു യുക്തിചിന്തകന്‍.

Friday, February 26, 2010

പ്രണയത്തിന്റെ ഓര്‍മ്മക്കായി കവിതകളും കഥകളും എന്തിനു  കത്തിക്കുത്തുകള്‍  വരെ അരങ്ങേറിയ ഈ ഭൂമിയില്‍ ഇപ്പോള്‍ പ്രണയം ഒരു നേരമ്പോക്കായും , അഭിനിവേശം തീര്‍ക്കാനുള്ള ആയുധമായും , ആവേശം തീര്‍ക്കാനുള്ള ആസ്വാദനമായും മാറിയിരിക്കുന്നു .എന്താ പറ്റിയത് , ആര്‍ക്കാണ് പറ്റിയത് ; പ്രണയത്തിനോ , പ്രണയതിക്കാള്‍ക്കോ !!!!!!!!!!!!!!!!!!!!!!!!!!!!!