ഞാന്‍ ഷാഫി , ഇങ്ങു കേരളത്തിനകത്തെ പാലക്കാടിലെ തത്തമംഗലത്തില്‍ വസിക്കുന്ന ഒരു മലയാളി . അല്പം കമ്മ്യൂണിസ്റ്റ്‌ ചിന്താഗതി തലയിലും ഇത്തിരി നവോത്ഥാന ചിന്ത മനസ്സിലും കൊണ്ട് നടക്കുന്ന ഒരു യുക്തിചിന്തകന്‍.

Saturday, December 19, 2009

അങ്ങനെ ഒരു ബ്ലോഗ്ഗര്‍ ആകണം എന്ന എന്‍റെ ആഗ്രഹത്തിന് ഞാന്‍ തിരി കൊളുത്തി . എഴുത്തിനെ കുറിച്ചു ഏറെ അറിയില്ലെങ്കിലും ഒരു മലയാളി എന്ന നിലയ്ക്ക് തെറ്റ് കൂടാതെ എഴുതാന്‍ ശ്രമിക്കാം എന്ന വിശ്വാസം നല്‍കികൊണ്ട് തുടങ്ങുന്നു